ഹൈഡ്രോക്സിക്ലോറോക്വിൻ തന്നു, കോവിഡിന് മരുന്ന് കണ്ടുപിടിച്ചാൽ ഇന്ത്യക്ക് ആദ്യം തരുമോ: ട്രംപിനോട് ശശി തരൂർ

കോവിഡ്-19 ചികിത്സയിൽ ഫലപ്രദമെന്ന് വിശ്വസിക്കപ്പെടുന്ന മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ 29 ദശലക്ഷം ഡോസ് വാങ്ങാൻ ഇന്ത്യൻ സർക്കാർ അമേരിക്കയെ അനുവദിച്ചു. അതേസമയം വിൽപ്പനയ്ക്ക് ഇന്ത്യ സ്വാർത്ഥതയില്ലാതെ സമ്മതിച്ചതായും ഇതിനുപകരമായി അമേരിക്കൻ ലബോറട്ടറികളിൽ വികസിപ്പിച്ചേക്കാവുന്ന ഏതെങ്കിലും കോവിഡ് -19 വാക്സിൻ പങ്കിടുന്നതിന് ഇന്ത്യക്ക് “മുൻ‌ഗണന” നൽകിക്കൊണ്ട് യുഎസ് പ്രതികരിക്കുമോ എന്ന് കോൺഗ്രസ് എംപി ശശി തരൂർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു.

പകർച്ചവ്യധി പടരുന്ന സാഹചര്യത്തിലെ മാനുഷിക വശങ്ങൾ കണക്കിലെടുത്ത് മരുന്ന് കയറ്റുമതി ചെയ്യുന്നതിലെ നിരോധനം സർക്കാർ താൽക്കാലികമായി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്. അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കയും നേപ്പാളും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും സമാനമായ അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്, സർക്കാർ ഇവ പഠിച്ചുവരികയാണ്.


Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ