‘ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ മോദിജി അനുവദിച്ചിട്ടുണ്ട്’: മഹാകുംഭ മേളയിലേക്കുള്ള യാത്രാമധ്യേ റെയിൽവേ ഉദ്യോഗസ്ഥനെ ആശങ്കയിലാക്കി ബീഹാറിലെ ഗ്രാമീണ സ്ത്രീകൾ

ബീഹാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ കൗതുകകരമായ ദൃശ്യം. ഒരു കൂട്ടം ഗ്രാമീണ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് പറഞ്ഞു യാത്ര ചെയ്യാൻ ശ്രമിച്ചു. ബിഹാറിൽ നിന്നുള്ള ഒരു കൂട്ടം ഗ്രാമീണ സ്ത്രീകൾ ഇങ്ങനെ അവകാശപ്പെട്ടപ്പോൾ ബീഹാറിലെ ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ സ്തബ്ധനായി.

ഉത്തർപ്രദേശ് അതിർത്തിയിലുള്ള ബക്സർ റെയിൽവേ സ്റ്റേഷനിൽ പ്രയാഗ്രാജ് മഹാകുംഭത്തിന് പോകുന്ന തീർത്ഥാടകരുമായി ദനാപൂർ ഡിവിഷണൽ റെയിൽവേ മാനേജർ ജയന്ത് കുമാർ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.

മെഗാ കുംഭ സന്ദർശിക്കുന്ന തീർത്ഥാടകരുടെ പ്രതീക്ഷിച്ചതിലും ഉയർന്ന തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച ഡിആർഎം സ്റ്റേഷൻ പരിശോധിക്കുകയായിരുന്നു. ഇതേ കാരണം തന്നെയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിനും കാരണമായതായി കണക്കാക്കപ്പെടുന്നത്. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് ആളുകൾ മരണപെട്ടു വെന്ന് കണക്കുകൾ ഉണ്ടെങ്കിലും മരണനിരക്ക് അതിനേക്കാൾ കൂടുതലാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...