ട്രോളര്‍മാര്‍ വിടാതെ പിടികൂടി, മീ ടൂ കാമ്പയിന്‍ ആരോപണവിധേയനായ എം. ജെ അക്ബര്‍, മോദിയുടെ 'ചൗക്കിദാര്‍' ഒഴിവാക്കി, പിന്നീട് കൂട്ടിച്ചേര്‍ത്തു

മോദിയുടെ പ്രചാരണ വാക്യമായ “ചൗക്കിദാര്‍” എല്ലാ ബിജെപി നേതാക്കളും മന്ത്രിമാരും ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തപ്പോള്‍ എം ജെ അക്ബറിന് ആശയക്കുഴപ്പം. ആദ്യം പേരിനൊപ്പം “ചൗക്കിദാര്‍” ചേര്‍ത്ത അക്ബറിന് ട്രോളര്‍മാരുടെ ശല്യം സഹിക്ക വയ്യാതെ “ചൗക്കിദാര്‍” മാറ്റേണ്ടി വന്നു.

മീ ടൂ ലൈംഗിക ആരോപണത്തിന് വിധേയനായ അക്ബറിന്റെ അക്കൗണ്ടില്‍ ട്രോളര്‍മാര്‍ ആക്രമണം തുടങ്ങിയതോടെയാണ് പ്രയോഗം പിന്‍വലിച്ചത്. മീ ടൂ ലൈംഗിക ആരോപണത്തിന്റെ ഭാഗമായി ഇതുവരെ 20 ല്‍ അധികം പെണ്‍കുട്ടികളാണ് പത്രപ്രവര്‍ത്തകനായ അക്ബറിനെതിരെ രംഗത്തു വന്നത്. കുറെക്കാലം ചര്‍ച്ച ചെയ്തില്ല എന്നതിനര്‍ത്ഥം അവരെല്ലാം മറന്നുവെന്നതല്ല-അക്ബറിന്റെ “ചൗക്കിദാര്‍” ട്വിറ്റിനെതിരെ വന്ന ഒരു ട്രോള്‍ ഇങ്ങിനെയാണ്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്