മര്യാദകേട് കാണിച്ചാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു പിന്തുണ പിന്‍വലിക്കുമെന്ന് മായാവതി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണിത്. ഗുണ ലോക്‌സഭ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് മായാവതിയുടെ ആരോപണം. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് ഒരു പോലെയാണെന്നും മായാവതി പറഞ്ഞു.

നേരത്തെ മായാവതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പറഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. മധ്യപ്രദേശില്‍ ബിഎസ്പിക്ക് രണ്ട് സീറ്റും എസ്പിക്ക് ഒരു സീറ്റുമാണ് ഉള്ളത്.

Latest Stories

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു...', സൈബർ ആക്രമണത്തിന് മറുപടിയുമായി നടൻ വിനായകൻ

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്

'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ

'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്'; വൈകാരിക കുറിപ്പുമായി വി എ അരുൺകുമാർ

തായ്‌ലൻഡ്- കംബോഡിയ സംഘർഷം രൂക്ഷം; പീരങ്കിയും കുഴിബോംബും റോക്കറ്റ് ആക്രമണവും തുടരുന്നു, ഒമ്പത് മരണം

'സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തും'; ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിൽ

IND vs ENG: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനാവശ്യ റെക്കോർഡ്