'ഇവിടെ മുസ്ലിങ്ങള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്, അല്ലെങ്കില്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമൊക്കെ ആയിരിക്കും'-മഹുവ മൊയ്ത്ര

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഉള്ളതുകൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായിരിക്കുന്നതെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ഇവിടെ മുസ്ലിങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കള്‍ അല്ല പകരം ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും ശൂദ്രരും, ദളിതരുമായിരിക്കുമെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.


“ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്. ഒരിക്കല്‍ അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവായിരിക്കില്ല. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരും തൊട്ടുകൂടാത്തവരും ആയിരിക്കും”- എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്.

പാര്‍ലമെന്റിനകത്ത് സംഘ്പരിവാറിനും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കുന്ന എം.പിയാണ് മഹുവ. ഡല്‍ഹി കത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്ന് മഹുവ വിമര്‍ശിക്കുകയുണ്ടായി. നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല. ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നതിനെയും മഹുവ വിമര്‍ശിച്ചു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല