കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിധാന്‍ സൗധയില്‍ എത്തി 

കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിധാന്‍ സൗധയില്‍ എത്തി. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചക്ക് അദ്ദേഹം മറുപടി പറയും. ഇന്നലെ നിയമസഭയില്‍ ചര്‍ച്ച നീണ്ടപ്പോള്‍, വിശ്വാസ വോട്ടെടുപ്പ് ഇന്നത്തേക്കു നീട്ടിവെച്ചിരുന്നു. വൈകിട്ട് നാലു മണിയ്ക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ആറു മണിക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്നുമാണ് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇന്നേദിവസം വരെ കുമാരസ്വാമി നിയമസഭയില്‍ എത്തിയിരുന്നില്ല.

വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമാരസ്വാമി സഭയിലെത്തി നന്ദി പ്രസംഗം നടത്തി രാജി വെയ്ക്കുമെന്ന സൂചനകളാണ് ആദ്യം  പുറത്ത് വന്നിരുന്നത്.ഈ സാഹചര്യത്തില്‍ ക്ലെെമാക്സിലേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം.

അതെസമയം മുംബെെയില്‍ വിമതര്‍ താമസിയ്ക്കുന്ന ഹോട്ടലിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധവുമുണ്ട്.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!