കോവിഡ് വാക്സിൻ; ഐ.സി.എം.ആർ- ഭാരത് ബയോടെക് പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ ഇന്ത്യ

കൊറോണ വൈറസിന് വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള “ആഗോള മൽസരത്തിൽ” ഇന്ത്യ ഔദ്യോഗികമായി പ്രവേശിച്ചു, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കുമായി ചേർന്ന് പുതിയ വൈറസ് മൂലമുണ്ടാകുന്ന രോഗം കോവിഡ് -19 നായി “പൂർണമായും തദ്ദേശീയ വാക്സിൻ” വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുക.

പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ കൊറോണ വൈറസിന്റെ ഒരു സ്റ്റ്റേൻ (strain) വേർതിരിച്ചെടുക്കാൻ കഴിഞ്ഞുവെന്നും ഈ സ്റ്റ്റേൻ ഭാരത് ബയോടെക്കിലേക്ക് മാറ്റിയെന്നും സർക്കാർ നടത്തുന്ന ബയോമെഡിക്കൽ റിസർച്ച് സ്ഥാപനമായ ഐസി‌എം‌ആർ പറഞ്ഞു.

ഐസി‌എം‌ആറും ഭാരത് ബയോടെക്കും പുനെ ലാബിൽ വേർതിരിച്ച വൈറസ് സ്റ്റ്റേൻ അടിസ്ഥാനമാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് പിന്തുണ നൽകികൊണ്ട് ഒരു വാക്സിൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കും.

മൃഗങ്ങളിലും മനുഷ്യരിലുമുള്ള പരീക്ഷണങ്ങൾ ഉൾപ്പെടെ വാക്‌സിൻ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ “ഫാസ്റ്റ് ട്രാക്ക്” അനുമതി തേടുമെന്നും ഐസിഎംആർ അറിയിച്ചു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ