ഹൈദരാബാദിൽ കോവിഡ് കുത്തിവെയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം മരണം, വാക്സിനേഷനല്ല കാരണമെന്ന് പ്രാഥമിക കണ്ടെത്തൽ

ഹൈദരാബാദിൽ കോവിഡ് കുത്തിവെയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം 42കാരനായ ആരോഗ്യ പ്രവർത്തകൻ മരിച്ചു. ജനുവരി 19ന് രാവിലെ 11.30 ഓടെ നിർമ്മൽ ജില്ലയിലെ കുന്താല പിഎച്ച്സിയിൽ വെച്ചാണ് ഇദ്ദേഹത്തിന് കോവിഡ് വാക്സിൻ നൽകിയത്. ജനുവരി 20ന് പുലർച്ചെ 5.30ന് ഇയാളെ ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ കൊണ്ടുവന്നു.

ജനുവരി 20ന് പുലർച്ചെ 2.30 ഓടെ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധമില്ല എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

മാർഗനിർദേശപ്രകാരം ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തും.

ജില്ലാ എഇഎഫ്ഐ (അഡ്വെർസ് ഇവന്റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷൻ-രോഗപ്രതിരോധ കുത്തിവെയ്പ്പിനെ തുടർന്നുള്ള പ്രതികൂല സാഹചര്യം) കമ്മിറ്റി സംഭവം പരിശോധിക്കുകയും റിപ്പോർട്ട് സംസ്ഥാന എഇഎഫ്ഐ കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്യും. തുടർന്ന് സംസ്ഥാന എഇഎഫ്ഐ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര എഇഎഫ്ഐ കമ്മിറ്റിക്ക് അവലോകനത്തിനായി നൽകും.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്