ഡല്‍ഹി കലാപം: രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച

ഡല്‍ഹി കലാപത്തില്‍ രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിരുന്നു. കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ ഡല്‍ഹിയിലെ പരിപാടികള്‍ ഒഴിവാക്കി താന്‍ കലാപം നിയന്ത്രിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു എന്നും അമിത് ഷാ വിശദീകരിച്ചു.

അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഇന്നലെ ഇറങ്ങിപോയിരുന്നു. എഷ്യാനെറ്റ് ന്യൂസിനെയും മീഡിയവണ്ണിനെയും വിലക്കിയ വിഷയം ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല. ഇന്നും ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കുമെന്ന് എംപിമാര്‍ അറിയിച്ചു.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം