കൊല്‍ക്കത്തയില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ്; ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊല്‍ക്കത്തയില്‍ രണ്ട് വ്യക്തികളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നഗരത്തിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 55 ശതമാനത്തില്‍ എത്തി. ഇത് രാജ്യ വ്യാപകമായി 721 ജില്ലകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.

ആരോഗ്യ മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ശതമാനം പോസിറ്റിവിറ്റി പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം ജില്ലാ അധികാരികള്‍ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ജനുവരി ആദ്യ ആഴ്ചയില്‍ ഹൗറയുടെ പോസിറ്റിവിറ്റി നിരക്ക് 42 ശതമാനമാണ്.

ബംഗാളിലെ 12 ജില്ലകള്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കവിഞ്ഞ രാജ്യത്തൊട്ടാകെയുള്ള 78 ജില്ലകളില്‍ ഉള്‍പ്പെടുന്നു.

വെസ്റ്റ് ബര്‍ദ്വാന്‍, ഈസ്റ്റ് ബര്‍ദ്വാന്‍, നോര്‍ത്ത് 24-പര്‍ഗാനാസ്, സൗത്ത് 24-പര്‍ഗാനാസ്, ബിര്‍ഭും, മാള്‍ഡ, ഡാര്‍ജിലിംഗ്, ഹൂഗ്ലി, ബാങ്കുര, പുരുലിയ എന്നിവയിലും നിരക്ക് 10 ശതമാനം കവിഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ