ഒരേ മനസ്സുള്ളവർ ഒരുമിച്ച് നിൽക്കണം; കമൽഹാസനെ യുപിഎയിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസനെ കോൺ​ഗ്രസ് യു.പി.എയിലേക്ക് ക്ഷണിച്ചു. തമിഴ്നാട് കോൺ​ഗ്രസ് അധ്യക്ഷൻ കെ.എസ് അള​ഗിരിയാണ് കമൽസാഹനെ ക്ഷണിച്ചത്.

ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്ന് യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാൻ കമൽഹാസന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

തെന്നിന്ത്യൻ നടിയും കോൺഗ്രസ്​ വക്താവുമായ ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് അഴ​ഗിരി കമൽഹാസനെ സഖ്യത്തിലേക്ക് ക്ഷണിച്ചത്.

നേരത്തെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ബി.ജെ.പിക്കെതിരായ കമൽഹാസന്റെ നിലപാടുകൾ തങ്ങൾക്ക് അനുകൂമായി മാറ്റാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്.

Latest Stories

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല