'കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം'; പ്രവചിച്ച് ഇന്ത്യ ടുഡേ സര്‍വേ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 120 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. 120-ലധികം സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.

120 മുതല്‍ 140 സീറ്റുകള്‍ കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുമ്പോള്‍ ബിജെപി 62 മുതല്‍ 80 സീറ്റുകളില്‍ ഒതുങ്ങുമെന്ന് എക്‌സിറ്റ് പോള്‍. ജഡിഎസിന് 20 മുതല്‍ 25വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. മൂന്നു വരെ സീറ്റുകള്‍ സ്വതന്ത്രര്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

മുംബൈ കര്‍ണാടകയിലെ 50 സീറ്റുകളില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും 21 സീറ്റുകള്‍ ബിജെപി നേടുമെന്നും ഒരു സീറ്റ് ജെഡിഎസ് നേടുമെന്നും പ്രവചിക്കുന്നു. ജനതാദള്‍-സെക്കുലര്‍ (ജെഡി(എസ്)) ഒരു സീറ്റില്‍ മാത്രം വിജയിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

മധ്യ കര്‍ണാടകയിലെ 23ല്‍ 12 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്നും ബിജെപി 10 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു. നതാദള്‍-സെക്കുലര്‍ (ജെഡി(എസ്)) ഒരു സീറ്റില്‍ മാത്രം വിജയിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി