മഹാഭാരത കാലത്ത് അര്‍ജുനന്‍ ഉപയോഗിച്ചത് ആണവായുധം; ഇന്ത്യന്‍ സയന്‍സ് ഫെയറില്‍ ബംഗാള്‍ ഗവര്‍ണര്‍

മഹാഭാരതത്തില്‍ അര്‍ജുനന്‍ ഉപയോഗിച്ച അമ്പുകള്‍ക്ക് ആണവശക്തിയുണ്ടായിരുന്നെന്ന് ബംഗാള്‍ ഗവര്‍ണര്‍ ധന്‍കര്‍. മഹാഭാരതം – രാമായണം കാലത്ത് തന്നെ വിമാനങ്ങള്‍ നിലനിന്നിരുന്നതായും 45-ാമത് ഈസ്റ്റേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ ഗവര്‍ണര്‍ പറഞ്ഞു.

1910 – 1911-ല്‍ വിമാനം കണ്ടുപിടിച്ചെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മഹാഭാരത- രാമായണ കാലഘട്ടത്തില്‍ തന്നെ പറക്കുന്ന ഉപകരണങ്ങള്‍ ഉണ്ടായിരുന്നു.

മഹാഭാരത യുദ്ധത്തില്‍ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് യുദ്ധത്തിലെ ഓരോ രംഗവും സഞ്ജയ് വിശദീകരിച്ച് കൊടുത്തത് പടക്കളത്തില്‍ ഇല്ലാതിരുന്നപ്പോഴാണ്. ആണവശക്തിയുള്ള ആയുധമായിരുന്നു അര്‍ജുനന്‍ ഉപയോഗിച്ചിരുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ