ഡൽഹി വീണ്ടും തൂത്തുവാരി ആം ആദ്മി പാർട്ടി, 58 സീറ്റിൽ മുന്നിൽ, ബി.ജെ.പി 12 ഇടത്ത്, കോൺഗ്രസ് പൂജ്യം

ആം ആദ്മി പാർട്ടി ലീഡ് നില ഉയർത്തി. ഏറ്റവുമൊടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എ എ പി 57 സീറ്റിൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 13 സീറ്റിൽ ലീഡ് ചെയ്യുന്നു. മൊത്തം 70 സീറ്റുകളിലും കൗണ്ടിംഗ് പുരോഗമിക്കുകയാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാന്ദ്നി ചൗക്കിൽ കോൺഗ്രസിന്റെ സ്റ്റാർ സ്ഥാനാർത്ഥി അൽക്ക ലാംബ പിന്നിലാണ്. എ എ പിയിലെ പര്‍ലാദ് സിംഗാണ് ഇവിടെ മുന്നിൽ. എന്നാൽ എ എ പി യുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചിൽ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 2015- ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'