പോക്‌സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രൊഫൈലില്‍ നിറയെ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍, പരിഹസിച്ച് വി.ടി ബല്‍റാം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്‌ററിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന്‍ മയക്ക് മരുന്ന് ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തെില്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തന്റെ ഫേസ് ബുക്കിലാണ് മയക്ക് മരുന്നിനെ പ്രോല്‍സാഹിപ്പിക്കുന്ന ഡി വൈ എഫ് ഐ നേതാവിന്റെ ഫോട്ടോകള്‍ പങ്കുവച്ചത്. തിരുവനന്തപുരം മലയന്‍കീഴിലെ ഡി വൈ എഫ് ഐ നേതാവായ ജിനേഷ് ജയന്‍  പോക്‌സോ കേസില്‍ പ്രതിയാണ്

വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഇപ്പോഴും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചതിന്റേയും മയക്കുമരുന്ന് കച്ചവടത്തിന്റേയുമൊക്കെ പേരില്‍ പോക്‌സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത മലയിന്‍കീഴിലെ ഡിവൈഎഫ്‌ഐ നേതാവ് സഖാവ് ജിനേഷ് ജയന്റെ 2014 മുതലുള്ള ചില പ്രൊഫൈല്‍ ചിത്രങ്ങള്‍. മുന്‍പും ഗുരുതരമായ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ പരസ്യമായിത്തന്നെ നിരവധി സ്ത്രീകള്‍ ഉന്നയിച്ചിരുന്നുവെങ്കിലും സ്ഥലത്തെ പ്രധാന ഡിവൈഎഫ്‌ഐ നേതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായി ഇയാള്‍ തുടര്‍ന്നുവരികയായിരുന്നു.

Latest Stories

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എണ്ണയുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനയിപ്പിക്കുമായ്; മോശം ഇന്നിങ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി