ഉള്‍വനങ്ങളിലെ ആദിവാസികള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട്‌ വാക്സിൻ എത്തിച്ച്‌ നൽകണം: പി.വി അന്‍വര്‍

ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ മലപ്പുറം ഡി.എം.ഒയ്ക്ക് കത്തയച്ചു.

പി.വി അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സംസ്ഥാനത്ത്‌ ട്രൈബൽ വിഭാഗത്തിൽപെട്ട ഏറ്റവുമധികം ജനങ്ങളുള്ള മണ്ഡലമാണ് നിലമ്പൂർ. ഇവരുടെ കോളനികളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്‌ ഉൾക്കാടുകളിലാണ്. കോവിഡ്‌ വാക്സിനേഷന്റെ രജിസ്ട്രേഷൻ നടത്താനുള്ള സാഹചര്യം ഇവർക്കില്ല എന്ന് ചൂണ്ടികാട്ടുന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഈ ബുദ്ധിമുട്ട്‌ ഒഴിവാക്കാനായി, ഇവർക്ക്‌ നേരിട്ട്‌ വാക്സിൻ എത്തിച്ച്‌ നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക്‌ കത്ത്‌ നൽകിയിരുന്നു. അടുത്ത ദിവസം തന്നെ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബഹു:ഡി.എം.ഒ അറിയിച്ചിട്ടുണ്ട്‌.

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി