ട്രെയിനുകളുടെ കേരളത്തിലെ വൈകിയോട്ടം ഇനിയും തുടരുമെന്ന് റയിൽവേ

സം​സ്ഥാ​ന​ത്ത് ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും തു​ട​രുമെന്ന് റെയിൽവേ. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​കെ. കു​ൽ​ശ്രേ​സ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ റെ​യി​ൽ​പാ​ത​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പുരോഗമിക്കുന്നതിനാൽ യാത്രക്കാർ സഹകരിക്കണമെന്നും പരിഹരിക്കാൻ പരമാവധി ആ​റു മാ​സ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം എം​പി​മാ​രെ അ​റി​യി​ച്ചു. നൂ​റു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റെ​യി​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്.

സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ അ​സൗ​ക​ര്യം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​ണി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് കു​റു​പ്പ​ന്ത​റ മു​ത​ൽ ഏ​റ്റു​മാ​നൂ​ർ വ​രെ​യു​ള്ള ഇ​ര​ട്ടി​പ്പി​ക്ക​ൽ ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​കും. എ​ന്നാ​ൽ ഏ​റ്റു​മാ​നൂ​ർ- ചി​ങ്ങ​വ​നം ഭാ​ഗ​ത്തെ ഇ​ര​ട്ടി​പ്പി​ക്ക​ൽ 2020 ഓ​ടെ മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍