റെയില്‍പ്പാലം പൂര്‍ണമായും മാറ്റി സ്ഥാപിച്ചു; വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിട്ടു; ഇന്നു മുതല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണ സ്ഥിതിയിലേക്ക്

പുതുക്കാട്ടുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ റെയില്‍പ്പാലം പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. ഇന്നലെയാണ് പഴയപാലം മാറ്റി പുതിയത് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് മുതല്‍ പാലത്തിലൂടെ വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിട്ടു. എന്നാല്‍, അതിവേഗതിയില്‍ ട്രെയിനുകള്‍ കടത്തിവിടാന്‍ രണ്ടു ദിവസം കൂടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്സ്പ്രസ്, ഷൊര്‍ണൂര്‍ എറണാകുളം മെമു, ഗുരുവായൂര്‍ എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍, എറണാകുളം കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍, കോട്ടയം എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ തുടങ്ങിയ ട്രെയിനുകള്‍ കഴിഞ്ഞ രണ്ടു ദിവസം റദ്ദാക്കിയിരുന്നു. ഇന്നു മുതല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണ സ്ഥിതിയിലാകുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Latest Stories

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു