'മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും, അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല'; വി ഡി സതീശൻ

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട്’-വി ഡി സതീശൻ പറഞ്ഞു.

Latest Stories

'കമ്യൂണിസ്റ്റുകൾ പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ പലതരം ജീർണ്ണതകൾ കടന്നുവരും, തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്'; പി ജയരാജൻ

സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു

'വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി എന്റെ ജീവിതയാത്രയിൽ എപ്പോഴും ഉണ്ടായിരുന്നു, സന്തോഷിന്റെ വിയോഗം വാക്കുകൾക്ക് അപ്പുറം'; സുരേഷ് ഗോപി

'മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം, ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും'; അഞ്ജലി നായർ

“വിജയ് തരംഗമോ ദ്രാവിഡ വഴിത്തിരിവോ: തമിഴ്നാട് നിർണായക രാഷ്ട്രീയ പരീക്ഷണത്തിന്റെ വക്കിൽ”

ഔദ്യോഗിക വാഹനമോ അകമ്പടിയോ ഇല്ല; മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് പോയത് എകെജി സെന്ററിലെ കാറിൽ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് എന്നെ ജയിപ്പിച്ചിരുന്നെങ്കിൽ യുഡിഎഫ് മണ്ഡലം നിലനിർത്താൻ സാധിക്കുമായിരുന്നു: മുരളീധരൻ

'തലയെടുപ്പുള്ള വ്യക്തിത്വം, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ'; നടൻ സന്തോഷിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ

പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്; കൂടിയാലോചനകൾ ഇന്ന്

'സിനിമാഭിനയവും സ്റ്റേജ് ഷോകളുമില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം; വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം : രമേഷ് പിഷാരടി