കോണ്‍ഗ്രസ് പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടത്; അത് ഏത് അക്കൗണ്ടിലെന്നും എത്ര രൂപ നിക്ഷേപിച്ചുവെന്നും വ്യക്തമാക്കണം : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

വയനാട് ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച പണമെവിടെയെന്നും ഏത് അക്കൗണ്ടില്‍, എത്ര രൂപ നിക്ഷേപിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടതാണെന്നും പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും സ്വരാജ് ആരോപിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ നിര്‍മാണം തുടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. എന്നാല്‍, നിര്‍മാണത്തിന്‍റെ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു.

അബദ്ധത്തില്‍ പോലും സത്യം പറയരുതെന്ന് ശഠിക്കുന്ന നേതാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും ഇങ്ങനെ പറയേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും എം. സ്വരാജ് പറഞ്ഞു.

Latest Stories

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, ഇത് സ്ത്രീകൾ ഗൗരവത്തോടെ കാണണം; കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്ന് മോദി

വിവിധ പദ്ധതികളിലായി യുഡിഎഫ് സർക്കാർ 4,43,000 വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വി. ഡി സതീശൻ

'പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടം', ബിജെപി കേരളത്തില്‍ അതിവേഗ വികസനം കൊണ്ടുവരും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മോദി പാലക്കാടെത്തി

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം; വിലക്കേർപ്പെടുത്തുന്ന ആദ്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി ഇന്തോനേഷ്യ

നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അമേരിക്ക അപലപിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ യുഎസ്-ഇസ്രായേൽ സർവകലാശാലകളെ ആക്രമിക്കും; ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റ‍ർ മാറി നിൽക്കണമെന്ന് ഇറാൻ

'ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കരുത്' പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്കാരെ സഹായിച്ചതിന് ഗൾഫ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് മോദി

എൻ‌ഡി‌എ സർക്കാരിനെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവരാൻ അസമിലെ ജനങ്ങൾ ആവേശഭരിതരാണ്; തെരഞ്ഞെടുപ്പിൽ 90ലധികം സീറ്റുകൾ നേടും : അമിത് ഷാ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ; വിജയ് രണ്ട് സീറ്റുകളിൽ മത്സരിക്കും

'അതിനെക്കുറിച്ച് എസ്ഡിപിഐക്കാരോട് തന്നെ പോയി ചോദിക്ക്', ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല ഞാൻ: ഡീൽ ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ