അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

കുട്ടിയ്ക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിത്.

ലോകത്താകമാനം ശിശുമരണനിരക്ക് എട്ടിലേക്ക് എത്തിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം. കേരളം മരണനിരക്ക് ഏഴിലേക്ക് എത്തിച്ച് അഭിമാന നേട്ടം കൈവരിച്ചു. ഇന്ത്യയിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 32 കുഞ്ഞുങ്ങൾ മരിക്കുന്നുവെന്ന കണക്കുകൾ നിലനിൽക്കെയാണ് ഇത്.

Latest Stories

അനില്‍ അംബാനി 'ഫ്രോഡ്': സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ;'ആത്മനിര്‍ഭര'മെന്ന് നരേന്ദ്ര മോദി

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം