ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടും, അതോടെ എന്റെയും ഷാജിന്റെയും നിരപരാധിത്വം തെളിയും: ഇബ്രാഹിം

സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസിന്റെ നിയന്ത്രണത്തിലാണെന്ന് ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം. സ്വപ്‌നയ്ക്ക് വരുന്ന ഫോണ്‍ പോലും അവര്‍ പരിശോധിച്ച ശേഷമാണ് നല്‍കുന്നത്. സ്വപ്‌നയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന എല്ലാവരുടെയും ഫോണ്‍ പരിശോധിക്കണം. എന്നാല്‍ മാത്രമേ ഇപ്പോള്‍ വരുന്ന ശബ്ദരേഖയുടെ പൂര്‍ണരൂപം പുറത്തുവരൂ എന്നും ഇബ്രാഹിം പറഞ്ഞു.

തന്റെ മൊബൈല്‍ ഫോണിലുള്ള ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്. അത് ഉടന്‍ പുറത്തുവിടും, അതോടെ എന്റെയും ഷാജിന്റെയും നിരപരാധിത്വം തെളിയും. സ്വപന് എച്ച്ആര്‍ഡിഎസിന്റെ നിയന്ത്രണത്തിലാണ്. സ്വപ്‌നയ്ക്ക് വരുന്ന ഫോണ്‍ പോലും അവര്‍ പരിശോധിച്ച ശേഷമാണ് നല്‍കുന്നത്.

സ്വപ്‌നയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന എല്ലാവരുടെയും ഫോണ്‍ പരിശോധിക്കണം. എന്നാല്‍ മാത്രമേ ഇപ്പോള്‍ വരുന്ന ശബ്ദരേഖയുടെ പൂര്‍ണരൂപം പുറത്തുവരൂ. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമല്ല. ഇതില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിം മനോരമയുടെ കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്