വീണ്ടും 'ലിഫ്റ്റിൽ കുടുങ്ങി' തിരുവനന്തപുരം മെഡിക്കൽ കോളജ്; ഇന്ന് പെട്ടുപോയത് സ്ട്രക്ച്ചറിലായിരുന്ന രോഗിയും വനിതാ ഡോക്ടറും

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റിൽ കുടുങ്ങി രോഗി. ഇന്ന് ലിഫ്റ്റിൽ കുടുങ്ങിയത് സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഡോക്ടറുമാണ്. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. ണ്ടുപേരെയും പുറത്തെത്തിച്ചു.

മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറാണ് രോഗിയോടൊപ്പം ലിഫ്റ്റിൽ കുടുങ്ങിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി മെഡിക്കൽ കോളേജ് പോലീസിന്റെ സാനിധ്യത്തിൽ പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ എന്ന രോ​ഗി രണ്ട് ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. രണ്ട് ദിവസം ആരുമറിയാതെ ലിഫ്റ്റിൽ കുടുങ്ങി കിടന്ന ശേഷമാണ് രവീന്ദ്രനെ രക്ഷപ്പെടുത്തിയത്. ഓർത്തോ ഗോപിയ്ക്ക് സമീപമുല്ല ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയിരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ