മുസ്ലിം ലീഗിന് കോണ്‍ഗ്രസ് ബാധ്യതയായി മാറി; ഇസ്രയേലുമായി ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നത് കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് മന്ത്രി പി രാജീവ്

മുസ്ലിം ലീഗിന് കോണ്‍ഗ്രസ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുധം ഇസ്രയേലില്‍നിന്ന് വാങ്ങിയതും അക്കാലത്താണ്. അണികളുടെയും നേതൃത്വത്തിന്റെയും വികാരത്തിനൊപ്പം നില്‍ക്കുന്നതിനാലാണ് മുസ്ലിം ലീഗിന് കോണ്‍ഗ്രസ് ബാധ്യതയായതെന്നും മന്ത്രി രാജീവ്.

ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കാന്‍ ഈ ചരിത്രം ഇപ്പോഴും കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല. ഇതാണ് യുഡിഎഫിനോടൊപ്പം നില്‍ക്കുന്ന ലീഗിന്റെ സാങ്കേതിക പ്രശ്‌നം. ബില്ലുകള്‍ വൈകിപ്പിക്കുക എന്നത് നാടിനോടും ജനാധിപത്യസംവിധാനത്തോടും ചെയ്യുന്ന നീതിപൂര്‍വമല്ലാത്ത പ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും അദേഹം പറഞ്ഞു.

Latest Stories

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം