വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വർദ്ധന; പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഗാര്‍ഹിക സിലിണ്ടര്‍ വില

14.2Kg-Rs.1110.00,
5Kg-Rs.407.50,
10Kg Composite-Rs.790.50,
5Kg Composite-Rs.407.50,

വാണിജ്യ സിലിണ്ടര്‍ വില

19Kg-Rs.2124.00,
5Kg FTL-New Connection-Rs.1505.50,
5Kg FTL-Refill-Rs.561.50,
5Kg FTL POS-New Connection-Rs.1540.00,
5Kg FTL POS-Refill-Rs.596.00,
5Kg FTL POS Composite New Connection-Rs.3133.00,
5Kg FTL POS Composite Refill-Rs.596.00,
2Kg FTL POS-New Connection-Rs.966.00,
2Kg FTL POS-Refill-Rs.258.00,
47.5Kg-Rs.5306.50,
19Kg Nano Cut-Rs.2351.50,
19Kg XtraTeJ-Rs.2146.50,
47.5Kg XtraTeJ-Rs.5363.00. -IOCL

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ