സി.പി.ഐയിലെ പ്രായപരിധിയില്‍ പലര്‍ക്കും വിയോജിപ്പ്: ഭിന്നത പരസ്യമാക്കി സി. ദിവാകരന്‍

സിപിഐയില്‍ പ്രായപരിധി നടപ്പാക്കുന്നതിലെ നീരസം പരസ്യമാക്കി മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ സി. ദിവാകരന്‍. പ്രായപരിധി നിശ്ചിക്കുന്ന തീരുമാനുമുള്ളതായി തനിക്കറിയില്ല. പ്രായപരിധി പ്രായോഗിക ബുദ്ധിമുട്ട് പാര്‍ട്ടിക്കുണ്ടാക്കും. അതു നടപ്പാക്കണമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിക്ക് 75, ജില്ലാ സെക്രട്ടറിക്ക് 65, മണ്ഡലം സെക്രട്ടറിക്ക് 65 എന്നിങ്ങനെയാണു പ്രായപരിധി. സംസ്ഥാന അസി.സെക്രട്ടറിമാരില്‍ ഒരാള്‍ 60 വയസ്സില്‍ താഴെയുള്ള ആള്‍ ആകണം. രണ്ടാമത്തെയാള്‍ക്കു സംസ്ഥാന സെക്രട്ടറിയെക്കാള്‍ പ്രായം കൂടാന്‍ പാടില്ല. ജില്ലാ കൗണ്‍സിലുകളിലും സംസ്ഥാന കൗണ്‍സിലിലും 40% പേര്‍ 50 വയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം.

സിപിഐയിലെ തലമുറ വിടവ്, ലിംഗവ്യത്യാസം എന്നിവ പരിഹരിക്കാനും പാര്‍ട്ടിയെ യുവത്വപൂര്‍ണമാക്കാനും ലക്ഷ്യമിട്ടാണു പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി