ഗവര്‍ണറുടേത് തരംതാണ നിലപാട്, തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ നേര്‍വഴിക്ക് നടത്തുമെന്ന് സി.പി.എം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറുടേത് തരംതാണ നിലപാടാണെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ നേര്‍വഴിക്ക് നടത്തുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ടതിനു പകരം, രാജ്യവ്യാപകമായി അദ്ദേഹം സര്‍ക്കാരിനെതിരെ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്നു. അത് മാറ്റണം. അങ്ങനെ ഉയര്‍ത്തിപ്പിടിച്ചില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്താന്‍ ഞങ്ങള്‍ക്ക് ആകുമെന്ന് മാത്രം പറയുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തരംതാണ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അത് തിരുത്തണം. ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരിയായ വഴിക്ക് പോയില്ലെങ്കില്‍ നേര്‍വഴിക്ക് നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്” അദ്ദേഹം പറഞ്ഞു.

Latest Stories

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു