ശ്രേയാംസ്കുമാറിനെ തള്ളി കൊടിയേരി; വിലപേശി സീറ്റ് വാങ്ങുന്ന ശീലം സിപിഐയ്ക്കില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ് സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രേയാംസ്‌കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിലപേശി സീറ്റ് വാങ്ങുന്ന കക്ഷിയല്ല സിപിഐ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. എല്ലാ പാര്‍ട്ടികളും അര്‍ഹപ്പെട്ട സീറ്റ് ആവശ്യപ്പെടുക സ്വാഭാവികമെന്നും ഇത്തവണ സിപിഐയ്ക്ക് സീറ്റ് നല്‍കിയത് കൂട്ടായ തീരുമാനപ്രകാരമെന്നും കൊടിയേരി പറഞ്ഞു.

നേരത്തെ രാജ്യസഭയില്‍ സിറ്റിംഗ് സീറ്റായിരുന്ന ശ്രേയാംസ്‌കുമാറിനെ മാറ്റി സീറ്റ് സിപിഐയ്ക്ക് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.

കേരളത്തെ നന്ദിഗ്രാം ആകകാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. കെ റെയില്‍ സമരങ്ങളിലൂടെ കേരളത്തില്‍ വെടിവെയ്പ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ സമരം ചെയ്ത് ഓടിക്കാമെന്ന് ആറും കരുതേണ്ടെന്നും, ഇതിലും വലിയ സമരം കണ്ടവരാണ് ഞങ്ങളെന്നുമുള്ള മുന്നറിയിപ്പും കോടിയേരി നല്‍കി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ