അഴിമതിക്കാരെ തൈലം പൂശാൻ നോക്കണ്ട ! കെ.​എം മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശത്തിനെതിരെ കാനം രാജേന്ദ്രൻ

കെ.​എം മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ നീ​ക്ക​ത്തി​നെ​തി​രെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രം​ഗ​ത്ത്. അ​ഴി​മ​തി​ക്കാ​രെ തൈ​ലം പൂ​ശി മു​ന്ന​ണി​യി​ലെ​ടു​ക്കാ​ൻ ആ​രും നോ​ക്കേ​ണ്ടെ​ന്ന് കാ​നം തു​റ​ന്ന​ടി​ച്ചു.

വ​രാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന എ​ല്ലാ​വ​രേ​യും മു​ന്ന​ണി​യി​ൽ എ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ മു​ന്ന​ണി വി​ട്ടു​പോ​യ​വ​ർ തി​രി​ച്ചു ​വ​ര​ണ​മെ​ന്നും കാ​നം വ്യക്തമാക്കി. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ മു​ന്ന​ണി ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മി​നു വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest Stories

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!