അതിരപ്പള്ളി തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിൽ 35 വീടുകൾ നവീകരിച്ച് ഐസിഎൽ ഫിൻ കോർപ്പ്

കേരളത്തിലെ പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ് ഗോത്രവർഗ മേഖലയിൽ ഭാവനാ നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സാമൂഹിക പ്രതിബദ്ധതയുടെ പുതു വഴി തുറക്കുന്നു. ചാലക്കുടി നിയോജക മണ്ഡലത്തിലെ ആതിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ തവളക്കുഴിപ്പാറ ഉന്നതിയിലെ മലയൻ വിഭാഗത്തിൽ പെട്ട 35 കുടുംബങ്ങൾക്കായാണു ക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്‍.

ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ അഡ്വ. കെ ജി അനിൽകുമാറിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചു നടപ്പിലാക്കിയ ക്ഷേമ പദ്ധതിയിൽ ഒന്നാണിത്. ചാലക്കുടി എം എൽ എ സതീഷ്‌കുമാർ ജോസഫിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തവളക്കുഴിപ്പാറ ഉന്നതിയെ തിരഞ്ഞെടുത്തിട്ടുള്ളത്.

ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 27ആം തിയതി രാവിലെ 10.00 മണിക്ക് ഉന്നതിയിൽ ചേർന്ന ചടങ്ങിൽ മുൻ കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവഹിച്ചു. ഐ സി എൽ ഫിൻകോർപ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ അഡ്വ. കെ ജി അനിൽകുമാർ, ബോർഡ് ഡയറക്ടർ ഉമാ അനിൽകുമാർ, ചാലക്കുടി എം. എൽ. എ. സനീഷ് കുമാർ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ