കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 600 രൂപ വർധിച്ചു; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 600 രൂപ വർധിച്ച് 1,15,160 രൂപയായി. ഗ്രാമിന് 75 രൂപ വർധിച്ച് 14,395 രൂപയായി. ഇന്നലെ 1,14,560 രൂപയായിരുന്നു പവൻ വില. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ക‍ഴിഞ്ഞ ദിവസത്തെക്കാൾ 520 രൂപയുടെ കുറവാണ് ഇന്നലെ ഒരു പവന് ഉണ്ടായത്. 114,520 രൂപയായിരുന്നു ഒരു പവൻ്റെ ഇന്നലത്തെ വില. പശ്ചിമേഷ്യൻ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീർണമായി തുടരുന്നത് സ്വർണവിലയിൽ വലിയ തോതിൽ പ്രതിഫലിക്കുന്നുണ്ട്.

Latest Stories

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നത്; ജനങ്ങളിൽ നിന്ന് അകലാനും സാധ്യതയുണ്ട് : ചാണ്ടി ഉമ്മൻ

'അവനും ഒരു ജീവിയല്ലേ... ഭൂമിയുടെ അവകാശിയല്ലേ, എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ'; അലിൻ ജോസ് പെരേര ഒറ്റക്ക് വഴിവെട്ടി വന്നവനെന്ന് ടിനി ടോം

'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി

'ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്'; ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കെ കെ ശൈലജ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി

മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനം; 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന തന്നെ; കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

'ഓരോരുത്തർക്കും ഓരോ ശൈലി, സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ല'; പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ

'ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് 558 കോടി പാരിതോഷികം'; പുതിയ നീക്കവുമായി ഇറാൻ