സ്വർണ വിലയിൽ വർധനവ്; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ തൊട്ട് സ്വർണം

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,12,920 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

മെയ് 5 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയും 10 ഗ്രാം വെളളിക്ക് 2,900 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Latest Stories

'ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി, മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം'; കെ മുരളീധരൻ

'ഇവനൊക്കെ കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്, എന്റെ ചുണ്ട് പൊട്ടിയിരിക്കുകയാണ്'; സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിൽ പ്രതികരിച്ച് രേണു സുധി

ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും

റാപിഡോ, ഊബർ, ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ എംവിഡി; നിയമം ലംഘിച്ചാൽ കർശന നടപടി

'ഒരു വോട്ടിന് വിജയിച്ച എംഎൽഎയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുത്'; നിർദേശം നൽകി മദ്രാസ് ഹൈക്കോടതി, ടിവികെയ്ക്ക് തിരിച്ചടി

'വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ'; എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്

'കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ല, ഇനി വൈകാനും പാടില്ല'; എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ലെന്ന് എം എം ഹസൻ

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കേണ്ടവർ; വിവാദ പരാമർശവുമായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; തീരുമാനം വൈകിപ്പിക്കേണ്ടെന്ന ധാരണയിൽ കോൺഗ്രസ് ദേശീയ നേതൃത്വം

വിജയ്‌യുടെ ആദ്യത്തെ ആദ്യത്തെ ഔദ്യോഗിക ഉത്തരവ്; തമിഴ്‌നാട്ടിലെ മദ്യ വിൽപന ശാലകൾ പൂട്ടാൻ നീക്കം, 717 വിൽപന കേന്ദ്രങ്ങൾ അടക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു