കുതിപ്പ് തന്നെ കുതിപ്പ്! സ്വര്‍ണവില വീണ്ടും കൂടി; ഒറ്റയടിക്ക് പവന് 1640 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്. പവന് ഒറ്റയടിക്ക് 1640 രൂപ കൂടി 1,16,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയ ശേഷം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Latest Stories

അമേരിക്ക വളരെ കരുത്തരായ ടീമാണ്, നിങ്ങൾക്ക് എന്റെ വിജയാശംസകൾ: ഡൊണാൾഡ് ട്രംപ്

സഞ്ജു പുറത്തിരുന്നതോടെ വീണ്ടും അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യ; സംഭവം ഇങ്ങനെ

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നില്‍ പാകിസ്താന്റെ ഉപാധി

'ബാബറിന്റെ പ്രകടനം ഇപ്പോൾ കോമഡിയാണ്, അവന് ഒരു സിക്സ് പോലും അടിക്കാൻ പറ്റുന്നില്ല'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'നിക്ഷേപകരുടെ പണം സുരക്ഷിതം, ആരുടെയും പണം അദ്ദേഹം അടിച്ചു മാറ്റിയിട്ടില്ല; സീറോ ഡെബ്റ്റ് കമ്പനിയാണ് ഇത്: കോൺഫിഡൻറ് ഗ്രൂപ്പ് എംഡി

സംസ്ഥാനത്ത് ചൂട് കൂടുന്നു; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

അബുദാബിയിലെ സ്പാ ഉദ്ഘാടന ചടങ്ങിൽ എഡിജിപി എസ്. ശ്രീജിത്ത്; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങൾ വികസനത്തിൽ പിന്നിൽ, സത്യം ആളുകള്‍ അറിയണം; കേരളത്തിൽ മാറ്റം വരും : അമിത് ഷാ

അനാവശ്യമായി പണം ചിലവാക്കുന്നതിൽ താത്പര്യമില്ല, ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാനാകില്ല; ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാർട്ടിയോട് പറഞ്ഞു : ആർ. ശ്രീലേഖ

കരാറുണ്ടായിട്ടും പ്രമോഷന് വന്നില്ല, ബിജു മേനോന്‍ കാരണം നിർമാതാവിന് നഷ്ടം 25 ലക്ഷം; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ