സ്വർണവില കുതിച്ചു തന്നെ! ഇന്ന് ഒറ്റയടിക്ക് 1,120 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണവില ഉയർന്നു. പവന് ഇന്ന് രാവിലെ 1,120 രൂപ ഉയർന്നതോടെ സ്വർണവില 118,640 രൂപയായി. ഇന്നലെ രാവിലെ പവന് 1,520 രൂപ കൂടിയിരുന്നു. ഗ്രാമിന് 140 രൂപയാണ് വര്‍ധിച്ചത്. 14,830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Latest Stories

AI Impact Summit: സാങ്കേതിക മേളയോ മനുഷ്യാവകാശങ്ങളുടെ മൗനവത്കരണമോ?

ക്ഷേമ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റ്; നവകേരള സര്‍വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ സ്റ്റേ

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതിയുടെ ചോദ്യം; പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി മാര്‍ച്ച് 9ലേക്ക് മാറ്റി

ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല, ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിൻവലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും

സർക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, വ്യക്തിഗത വിവരങ്ങൾക്ക് എന്താണ് സുരക്ഷ?; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം : മോഹൻ ഭഗവത്

എറണാകുളത്ത് ആറ് മുതൽ എട്ടു സീറ്റിൽ വരെ ട്വൻ്റി- 20 മത്സരിക്കും; തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം

'ഇഷാൻ കിഷന് പൂജ്യങ്ങളുടെ ബാറ്റൺ അഭിഷേക് കൈമാറിയിരിക്കുകയാണ്'; പരിഹസിച്ച് മുൻ ഇന്ത്യൻ താരം

വരുണിനെതിരെ ഞങ്ങൾക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നു, അതിൽ അവൻ വീണു: ഡേവിഡ് മില്ലർ

കരീബിയന്‍ പട കാരണം ഇന്ത്യക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ