'വിഷമത്സ്യം': ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ എത്തുന്ന മീന്‍ പരിശോധിക്കാന്‍ റെയ്ഡ്

ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്ന മത്സ്യങ്ങളില്‍ വിഷാംശ പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മത്സ്യ മാര്‍ക്കറ്റുകളില്‍ റെയ്ഡ് നടത്തി.

ട്രോളിംഗ് നിരോധനമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വരുന്ന മീനുകളില്‍ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയില്‍ വിഷാംശം കണ്ടെത്താനായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണറിയുന്നത്.

ഫോര്‍മാലിന്‍ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ വര്‍ഷവും ട്രോളിംഗ് നിരോധന സമയത്ത് വന്‍തോതില്‍ വിഷാംശങ്ങള്‍ അടങ്ങിയ മത്സ്യലോഡുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'