കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ക്യാമറയിലേക്കുള്ള കണക്ഷന്‍ വയറും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ക്യാമറകള്‍ നശിപ്പിച്ച നിലിയില്‍ കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയിരുന്നു. പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ വരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

17 സിസിടിവി ക്യാമറകളാണ് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ചിരുന്നത്. ഇവയെല്ലാം നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഹോം സൂപ്രണ്ട് പൊലീസിന് പരാതി നല്‍കും.

Latest Stories

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു