'കോടതിവിലക്ക് ലംഘിച്ച് സിപിഎം ഏരിയ സമ്മേളനം റോഡിന് നടുക്ക്'; പ്രദേശത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയ സമ്മേളനം. പ്രദേശത്ത് വൻ ഗതാഗതകുരുക്കാണ് ഉണ്ടായത്. കോടതി ഉത്തരവ് ലംഘിച്ചാണ് സ്റ്റേജ് കെട്ടി സിപിഎം വഴി തടഞ്ഞത്. ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി സ്റ്റേജ് റോഡിന്റെ ഒരു വശം പൂർണമായി തടഞ്ഞാണ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് വഞ്ചിയൂർ കോടതിക്ക് മുന്നിൽ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചത്.

Latest Stories

സ്വര്‍ണവില കുതിച്ച് തന്നെ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്ത്രീയുടെ നഗ്നചിത്രത്തിൽ ജന്മദിനാശംസ, ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച പഴയ കത്ത് പുറത്ത്; വാൾസ്ട്രീറ്റ് ജേണലിനെതിരെ 1000 കോടിയുടെ മാനഷ്ട കേസ് നൽകി അമേരിക്കൻ പ്രസിഡന്റ്

IND VS ENG: മാച്ച് വിന്നിംഗ് താരത്തെ ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ ധൈര്യം അപാരം, എങ്ങനെ സാധിക്കുന്നു ഇതൊക്കെ..; ആശ്ചര്യപ്പെട്ട് ഇം​ഗ്ലീഷ് താരം

സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

'അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് ക്രൂശിക്കപ്പെട്ടത്'; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

IND vs ENG: "ഇന്ത്യ തോൽക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നു"; ഗംഭീറിനും ഗില്ലിനും നിർണായക നിർദ്ദേശവുമായി മുൻ താരം

ഓൺലൈൻ ബെറ്റിംഗ് ആപ് കേസിൽ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

IND vs ENG: ശുഭ്മാൻ ഗില്ലിന്റെ പരാതി: നാലാം ടെസ്റ്റിന് മുമ്പ് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു!

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ