കോവിഡ് നിയന്ത്രണം: ശനി ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി (15.01.2022), ഞായര്‍ (16.01.2022) ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെയാണ റെയില്‍വേയുടെ നടപടി. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍:

തിരുവനന്തപുരം ഡിവിഷന്‍:

നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(no.16366).

കോട്ടയം-കൊല്ലം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06431).

കൊല്ലം – തിരുവനന്തപുരം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06425)

തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06435)

പാലക്കാട് ഡിവിഷന്‍:

ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06023)

കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06024)

കണ്ണൂര്‍ – മംഗളൂരു അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06477).

മംഗളൂരു-കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06478)

കോഴിക്കോട് – കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06481).

കണ്ണൂര്‍ – ചര്‍വത്തൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06469)

ചര്‍വത്തൂര്‍-മംഗളൂരു അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06491)

മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രെസ്(no.16610)

Latest Stories

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്