പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം, ടിക്കറ്റ് കൗണ്ടറും സ്റ്റേജും തകർത്ത് ജനക്കൂട്ടം

പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. ഇന്നലെ രാത്രിയാണ് സംഘ‍ർഷമുണ്ടായത്. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

പരിപാടി നിർത്തിവെച്ചതോടെ ജനം റീഫണ്ട് ആവശ്യപ്പെട്ടു. തുടർന്ന് റീഫണ്ട് നൽകാതായതോടെയാണ് ജനം അക്രമാസക്തരായത്. ജനങ്ങൾ ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അക്രമം നടത്തിയ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. പൊലീസ് അനുമതി ഇല്ലാതെയാണ് മ്യുസിക്ക് ഫെസ്റ്റ് നടത്തിയതെന്നാണ് വിവരം.

Latest Stories

'ജനവിധി അംഗീകരിക്കുന്നു, ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും'; കെ ടി ജലീൽ

ഫ്‌ലക്‌സ് ബോര്‍ഡില്ലാതെ സൈക്കിളില്‍ നടത്തിയ പ്രചാരണം; ചാണ്ടി ഉമ്മന്‍ 50,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

'നമ്മൾ ജയിച്ചു അപ്പ'; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ

തമിഴ്‌നാട്ടിൽ നൂറ് കടന്ന് ടിവികെ; എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ

'രണ്ടില വാടി കൊഴിഞ്ഞു'; മത്സരിച്ച 12 ഇടങ്ങളിലും പിന്നിൽ

ഫേസ്ബുക്ക് ബയോയിൽ നിന്ന് 'CM' നീക്കി പിണറായി വിജയൻ, 'സിപിഎം പിബി' അംഗമെന്ന് മാത്രം

അസമിൽ എൻഡിഎ മുന്നിൽ; ജലുക്ബാരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുന്നേറ്റം

അധികാരം ഉറപ്പിച്ച് യുഡിഎഫ്; സംസ്ഥാനത്ത് ആഘോഷം തുടങ്ങി, അഞ്ചാം റൗണ്ടിലും പിണറായി പിന്നിൽ

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി

ധർമ്മടത്ത് ക്യാപ്റ്റൻ പിന്നിൽ; മൂന്ന് റൗണ്ട് പൂർത്തിയായി, യുഡിഎഫ് മുന്നിൽ