എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎൽഒ; ചുമതലയിൽ നിന്നും പൂർണമായി മാറ്റി നടപടി

മലപ്പുറം തിരൂരിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎൽഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ മുപ്പത്തിയെട്ടാം ബൂത്തിലെ ബിഎൽഒ വാസുദേവനാണ് നാട്ടുകാർക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. പ്രകോപിതനായതിനെ തുടർന്നാണ് ഉടുമുണ്ട് അഴിച്ച് വാസുദേവൻ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിൽ വാസുദേവനെ ചുമതലകളിൽ നിന്നും നീക്കിയിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബന്ധുവായ മറ്റൊരാൾ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു അതിക്രമത്തിലേക്ക് കനടന്നതെന്നാണ് വാസുദേവന്റെ വിശദീകരണം. അറിയാതെ പട്ടിപോയതാണെന്നും സംഭവത്തിൽ ഖേദിക്കുന്നതായും വാസുദേവൻ പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ ഇതുവരെയും ആരും പരാതി നൽകിയിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ