കേരളം വെറുപ്പിന്റെ പ്രത്യയശാസ്ത്രം അംഗീകരിക്കില്ല; ഇവിടെ ബിജെപിക്ക് വളരാന്‍ സാധ്യമല്ല; ഒരു സീറ്റില്‍പോലും രണ്ടാം സ്ഥാനത്ത് എത്തില്ലെന്ന് പിണറായി വിജയന്‍

വെറുപ്പിന്റെ പ്രത്യയശാസ്ത്രം കേരളത്തിലെ ആരും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ ബിജെപിക്ക് ഒരിക്കലും കേരളത്തില്‍ വളരാന്‍ സാധിക്കില്ലെന്നും പിണറായി പറഞ്ഞു. തങ്ങള്‍ക്കും ഒരു അവസരം തരണമെന്നാണ് നരേന്ദ്ര മോദി കേരളത്തില്‍ വന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്.
സാധാരണ ബിജെപി പ്രവര്‍ത്തകന്‍തൊട്ട് മോദി വരെ ആര്‍ക്കും മോഹമാകാം. എന്നാല്‍, ഒരു സീറ്റില്‍പോലും ബിജെപി രണ്ടാംസ്ഥാനത്തുവരെ എത്താന്‍ പോകുന്നില്ല.

ഒരു ഘട്ടത്തില്‍ ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കുകയും പിന്നീട് മനുഷ്യാലയമായി മാറുകയും ചെയ്ത നാട് ഇന്നു രാജ്യത്തെ ഏതു സംസ്ഥാനത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം എന്ന ആശയത്തെ തകര്‍ക്കാനാണ് കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്.. ലൈഫ് ഭവനപദ്ധതിക്കു കൃത്യമായി പണം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. വീടുകള്‍ക്കു മുന്നില്‍ ലോഗോ വയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലന്നും പിണറായി പറഞ്ഞു.

Latest Stories

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാത്തിനോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ