നിങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ താല്പര്യമുള്ളവരാണോ? എങ്കിൽ വൈകിക്കേണ്ട, നിങ്ങൾക്കായിതാ ഒരു അവസരം

കരിയർ മേഖലയിൽ ഭാവിയിലെ തൊഴിൽ ഭീമനാണ് ആർട്ടിഫിഷൽ ഇൻറലിജൻസ് എന്നത് കരിയർ വിദഗ്‌ധരുടെ പ്രവചനങ്ങൾക്കപ്പുറം ആർക്കും മനസിലാക്കാൻ പറ്റുന്ന യാഥാർഥ്യമാണ്. യന്ത്രങ്ങൾ – പ്രത്യേകിച്ച് കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴിയുള്ള മനുഷ്യബുദ്ധി പ്രക്രിയകളുടെ അനുകരണവും പുനരാവിഷ്ക്കാരവുമാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ നിർമിത ബുദ്ധി.

ഈ അവധിക്കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനാൽ മാറി മറിയാൻ പോകുന്ന ലോകത്തിലെ മാറ്റത്തിന്റെ ഭാഗമാകാൻ നിങ്ങളുടെ കുട്ടിക്കും ഒരു സുവർണവസരം ഒരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് കമ്പനി ആയ cozmek pvt lmt ഉം കോതമംഗലം Mams, YMBC collegum ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ AI വെക്കേഷൻ ക്യാമ്പിലൂടെ നിങ്ങളുടെ കുട്ടിക്കും അതിനുള്ള അവസരം ഒരുങ്ങുകയാണ്.

ഈ വരുന്ന ഏപ്രിൽ 25.26.27 തിയതികളിലായാണ് അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സെഷൻ നടത്തപ്പെടുന്നത്. ഇതിൽ AI, റോബോട്ടിക്, റോബോട്ടിക് എക്സ്പോ, ഗെയിം ഡെവലപ്പ്നെന്റ്, AI driven സൈബർ സെക്യൂരിറ്റി, virtual റിയാലിറ്റി എന്നി വിഷയങ്ങളിൽ ഇൻഡസ്ട്രിയൽ expert നയിക്കുന്ന സെക്ഷനുകൾ ഉണ്ടായിരിക്കും. കൂടാതെ ഫൺ അടിസ്ഥാനമാക്കിയുള്ള ആക്ടിവിറ്റികളും ഗെയിംമുകളും ഒരുക്കിയിട്ടുണ്ട്.ഈ സെഷനുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ. (9745365830, 7510747180) അതിവേഗം മുന്നേറുന്ന ലോകത്തിൽ നിങ്ങളുടെ കുട്ടിയും മുന്നേറട്ടെ.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്