ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയില്‍ ചത്തപല്ലി

ശബരിമലയില്‍ നിന്നും വാങ്ങിയ അരവണയില്‍ ചത്തപല്ലിയെ കണ്ടെത്തി. നൂറനാട് സ്വദേശി കിരണ്‍ ശബരിമല ദേവസ്വം കൗണ്ടറില്‍ നിന്ന് വാങ്ങിയ അരവണ പായസത്തിനുള്ളിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ഇതില്‍ ഒരു ടിന്‍ വീട്ടിലുള്ളവര്‍ക്ക് കൊടുക്കാന്‍ സ്പൂണ്‍ ഉപയോഗിച്ച് കോരി എടുക്കുന്നതിനിടയിലാണ് അരവണയുടെ പല്ലിയുടെ ജഡം കണ്ടത്.

നേരത്തെ അരവണ ടിന്നിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാരനെ നീക്കം ചെയ്ത് അരവണ നിര്‍മ്മാണവും വിതരണവും ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തിരുന്നു.

ശബരിമലയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് അരവണയ്ക്കാണ്. അരവണ വില്‍പ്പനയില്‍ റെക്കോര്‍ഡ് വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഓരോ സീസണിലും ലഭിക്കുന്നത്. എന്നാല്‍ അരവണ നിര്‍മ്മാണത്തില്‍ വീഴ്ച സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.

Latest Stories

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍