നൂറ് മീറ്റര്‍ മാരത്തോണ്‍ മത്സരം പൂര്‍ത്തിയാക്കുന്നതിന്റെ ആവേശം; വിജയപ്രതീക്ഷയില്‍ കണ്ണന്താനം

എറണാകുളത്ത് വിജയ പ്രതീക്ഷയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. നൂറ് മീറ്റര്‍ മാരത്തോണ്‍ മത്സരം പൂര്‍ത്തിയാക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും കണ്ണന്താനം പറഞ്ഞു. വളരെ വൈകിയാണ് കണ്ണന്താനം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയത്.

തന്റെ പ്രതീക്ഷ യുവജനങ്ങളിലാണെന്ന് കണ്ണന്താനം പറഞ്ഞു. കൊച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും. തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് എറണാകുളം മണ്ഡലം അനുകൂലമായി ചിന്തിക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ