KERALA കഴുത്തില്‍ കയർ കുരുങ്ങി കുട്ടി മരിച്ചു, സംഭവം തിരുവനന്തപുരത്ത് ന്യൂസ് ഡെസ്ക് March 13, 2022 കഴുത്തില്‍ കയര്‍കുരുങ്ങി പതിമൂന്നുവയസുകാരന് മരിച്ചു. നെടുമങ്ങാട് വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്. മാവില്‍ കയര്‍കെട്ടി കളിക്കുമ്പോഴായിരുന്നു അപകടം. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.