'ആസ്തിയും സ്വർണത്തിൻ്റെ മൂല്യവും കുറച്ച് കാണിച്ചു'; വി. ഡി. സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു. പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററുടെ പരാതിയിലാണ് നടപടി. ഔദ്യോഗിക വാഹനത്തിന്റെ പെനാല്‍റ്റി അടിച്ചിട്ടില്ല.

സ്വര്‍ണത്തിന്റെ മൂല്യം കുറച്ച് കാണിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്. ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, തുക എത്ര എന്ന് പറഞ്ഞിട്ടില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്.

അഭിഭാഷകൻ ആണെന്ന് പറഞ്ഞെങ്കിലും വരുമാനത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും പരാതിയിൽ പറയുന്നു. സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്താണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ എതിര്‍പ്പുമായി ടൈസണ്‍ മാസ്റ്റര്‍ രംഗത്തെത്തിയത്.

Latest Stories

വീട്ടില്‍പോയി ചോദ്യം ചോദിക്കാന്‍ പറഞ്ഞവരെ ജനം വീട്ടിലിരുത്തും; ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുക : ഷാഫി പറമ്പിൽ

വെള്ളം വിപണിയിലാക്കുമ്പോൾ: കൊച്ചിയിൽ തുടങ്ങി വരുന്ന ഒരു അപകടകരമായ പരീക്ഷണം”

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിലെ ബിജെപി സീല്‍: തെറ്റ് സമ്മതിച്ച ശേഷം വിവരം പങ്കുവെച്ചവര്‍ക്ക് നേര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പൊലീസിന് ഉപയോഗിച്ച് വിമര്‍ശന പോസ്റ്റുകള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നു

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്, തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികൾ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

'ചെറ്റ എന്ന് വിളിച്ചിട്ടില്ല', ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് മനസിലാകുന്നില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം; സർക്കാർ ഫണ്ടിൽ നിന്ന് ചെലവിട്ടത് 11,21,000 രൂപ

'അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി'; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

രാജീവ് ചന്ദ്രശേഖർ 200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു; അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

പിണറായി വിജയനും, വി ഡി സതീശനും അപരൻ; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര്‍ വീതം അപരന്‍

മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം ഫ്രിഡ്ജിൽ; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു