സി.പി.എം നേതാക്കന്മാർ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണ്: ഷാഫി പറമ്പിൽ

കൂത്തുപറമ്പിലെ മന്‍സൂറിന്റെ കൊലപാതകത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വിശ്വസിക്കുന്ന പാർട്ടിയുടെ തോരണം കെട്ടി അതിന് കൊല്ലപ്പെട്ടു. ഈ രാഷ്ട്രീയം സിപിഎം നേതാക്കന്മാർ വിമർശിക്കില്ല. കാരണം അവരിൽ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണ്. ഈ ചോരക്കൊതിയെ സി പി എം അണികൾ തന്നെ നിയന്ത്രിക്കണം. ഇതിനെ തള്ളിപ്പറയാൻ അവർ തയ്യാറാകണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ എന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ജനാധിപത്യോത്സവത്തിൽ കയ്യിൽ പതിച്ച മഷി ഉണങ്ങുന്നതിനു മുൻപ് ഒരു ചെറുപ്പക്കാരൻ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്.
കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ.
വയസ്സ് 24.
വിശ്വസിക്കുന്ന പാർട്ടിയുടെ തോരണം കെട്ടി അതിന് കൊല്ലപ്പെട്ടു. ഈ രാഷ്ട്രീയം സിപിഎം നേതാക്കന്മാർ വിമർശിക്കില്ല. കാരണം അവരിൽ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണ്. ഈ ചോരക്കൊതിയെ സി പി എം അണികൾ തന്നെ നിയന്ത്രിക്കണം. ഇതിനെ തള്ളിപ്പറയാൻ അവർ തയ്യാറാകണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ.
സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ ജന മനസ്സാക്ഷി ഉണരണം.
മൻസൂർ അവന്റെ പ്രസ്ഥാനത്തെ ചേർത്തുപിടിച്ച ധീരനായ യുവാവാണ്. അതിൻ്റെ പേരിലാണ് അവൻ കൊല്ലപ്പെട്ടത്. CPIM ന്റെ യഥാർത്ഥ മുഖം തിരഞ്ഞെടുപ്പ് കഴിഞ്ഞ നിമിഷം മുതൽ പുറത്ത് വന്നിരിക്കുന്നു.

Latest Stories

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി