നടിയെ ആക്രമിച്ച കേസ്:സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എംഎല്‍എ കത്ത് നല്‍കി

കൊച്ചിയിൽ സിനിമാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മുഴുവൻ സത്യാവസ്ഥയും പുറത്തുവരാൻ സിബിഐ അന്വേഷണത്തിനു സർക്കാർ അടിയന്തര തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടു പി.സി.ജോർജ് എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകി. കേസുമായി ബന്ധപ്പെട്ട് ഒരുപാടു ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുകയാണ്.

സംഭവത്തിലെ ദൃക്സാക്ഷിയായ വാൻ ഡ്രൈവർ മാർട്ടിന്റേതായി പുറത്തുവന്നിട്ടുള്ള മൊഴി ഒരു ഭരണകൂടത്തിനും തള്ളിക്കളയാനാവില്ല. ഭരണകൂടത്തെയും നീതിന്യായ വ്യവസ്ഥയെയുമൊക്കെ കബളിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇത്തരം ഒരു കേസ് ഈ രീതിയിൽ പൊലീസ് കൈകാര്യം ചെയ്തതെന്ന സംശയം ബലപ്പെടുകയാണ്.

ശ്രീജിവിന്റെ മരണകാരണം കണ്ടെത്തുന്നതിനു സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതിനാൽ അതു പൂർത്തിയാകുംവരെ ആരോപണങ്ങളുയർന്ന ഇപ്പോഴത്തെ ചവറ സിഐ: ഗോപകുമാറടക്കമുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും പദവികളിൽനിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്നും ജോർജ് ആവശ്യപ്പെട്ടു.

Latest Stories

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്