ആദ്യമായി അച്ഛാ എന്ന് വിളിച്ചത് എന്നെ, അവളുടെ മാതാപിതാക്കള്‍ക്ക് ആദ്യം സങ്കടമായിരുന്നു; ഉപ്പും മുളകിലെ പാറുക്കുട്ടിയെക്കുറിച്ച് ബാലു

നാല് വര്‍ഷത്തോളമായി ഉപ്പും മുളകും എന്ന പരമ്പര പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയിട്ട്. ഇപ്പോഴും വലിയ സ്വീകാര്യതോടെയാണ് സംപ്രേക്ഷണം ചെയ്തു പോരുന്ന പരിപാടിയില്‍ ഏറ്റവും ശ്രദ്ധ നേടുന്ന താരം കുഞ്ഞ് പാറുക്കുട്ടിയാണ്. വെറും നാല് മാസമുള്ളപ്പോഴാണ് പാറു ഈ പരമ്പരയുടെ ഭാഗമാകുന്നത്.

നൂറ്റമ്പതോളം കുട്ടികള്‍ സെലക്ഷന് വന്നതില്‍ ബാലുവായി വേഷമിടുന്ന ബിജു സോപാനവും നീലുവായെത്തുന്ന നിഷയുമായുള്ള രൂപ സാദൃശ്യം കണക്കിലെടുത്താണ് പാറുക്കുട്ടിയെ സെലക്ട് ചെയ്തത്. പാറുക്കുട്ടിയെക്കുറിച്ച് ബാലു തന്നെ പറയുന്നത് ഇങ്ങനെ

പാറുക്കുട്ടി ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്നെയാണ്. ടേക്ക് സമയത്താണ് ആദ്യമായി വിളിക്കുന്നത്. സീരിയലില്‍ എന്റെ അമ്മയായി അഭിനയിക്കുന്ന ചേച്ചിയുടെ മടിയില്‍ തല വെച്ചു കിടക്കുകയാണ് ഞാന്‍, അവരെന്റെ മുടിയില്‍ തലോടുന്നു. പെട്ടെന്ന് “അച്ഛാ” എന്നൊരു വിളി കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നൂടെ വിളിച്ചു. അവരുടെ പാരന്റ്‌സിന് ആദ്യം സങ്കടമായിരുന്നു. എനിക്കാണ് ആ “അച്ഛാ” വിളി ആദ്യം കിട്ടിയത് എന്നതു കൊണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തില്‍ ബിജു സോപാനം വ്യക്തമാക്കി.

Latest Stories

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും