അങ്ങനെയാണ് മദ്യപാനം നിര്‍ത്തിയത്; തുറന്നുപറഞ്ഞ് നടന്‍ ദിലീപ് ശങ്കര്‍

നിരവധി സിനിമകളിലൂടെയും സീരയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദിലീപ് ശങ്കര്‍. നിലവില്‍ അമ്മയറിയാതെ, സുന്ദരി എന്നീ സീരിയലുകളിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും എങ്ങിനെയാണ് മാറിയത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

ഞാന്‍ പണ്ട് വലിയ ദൈവ വിശ്വാസിയൊന്നും ആയിരുന്നില്ല. അമ്പലങ്ങളില്‍ പോകും പ്രാര്‍ത്ഥിയ്ക്കും അത്ര തന്നെ. എന്നാല്‍ ഇപ്പോള്‍ മുടങ്ങാതെ പറ്റുമ്പോള്‍ എല്ലാം ചോറ്റാനിക്കരയില്‍ പോകാറുണ്ട്. ചോറ്റാനിക്കരയില്‍ മാത്രമല്ല മറ്റ് അമ്പലങ്ങളിലും. ഭക്തി എന്റെ ഉള്ളില്‍ നിന്ന് വന്നതോടെ മദ്യപാനം അടക്കമുള്ള എല്ലാ ദുശീലങ്ങളും മാറി.

ഇപ്പോള്‍ ഞാന്‍ മാംസാഹാരം കഴിക്കാറില്ല. അതൊന്നും ഞാന്‍ മനപൂര്‍വ്വം, ഇങ്ങനെയൊക്കെ ആകണം എന്ന് കരുതി ചെയ്തതല്ല, അങ്ങനെ ആയി പോയതാണ്. ഓരോ ആളുകള്‍ക്ക് ഓരോ സമയം ഉണ്ടാവില്ലേ അപ്പോള്‍ ഒരു മാറ്റമുണ്ടാവും. അതുപോലെ തന്നെയാണ് ഇതും. അതെന്താണ് അങ്ങിനെ എന്ന് ചോദിച്ചാല്‍ പറഞ്ഞു തരാനൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ഭക്തിയിലൂടെ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി.

Latest Stories

നേരിട്ട മൂന്നു താരങ്ങളുടെയും ആദ്യ പന്ത് സിക്സ്; ബുംറയെയും ബോൾട്ടിനെയും താക്കൂറിനെയും എയറിൽ കേറ്റി വൈഭവ്

ബുംറയോ ഏത് ബുംറ, ബുംറയൊക്കെ തീർന്നു; ആദ്യ പന്തിൽ തന്നെ ലോക ഒന്നാം നമ്പർ ബോളറെ തൂക്കി വൈഭവ്

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

ഒടുവിൽ ആശ്വാസം, വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്, അംഗീകരിച്ച് ഇറാൻ; ഹോർമുസ് തുറക്കും

ഏകദിന മത്സരങ്ങൾ പൂർണമായും ബിസിസിഐ ഉപേക്ഷിക്കണം, ആൾക്കാർ മടുത്തു ഈ ഫോർമാറ്റ്; നിർദ്ദേശവുമായി ലളിത് മോദി

'ഇന്ന് രാത്രി ഇറാനെ ഇല്ലാതാക്കും, ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത പോലെ നശിപ്പിക്കും'; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

എല്ലാ ക്രമീകരണങ്ങൾ ഒരുക്കി; ആവശ്യമായ പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ഞങ്ങൾക്ക് മറ്റു താരങ്ങളെ പോലെയാണ് വൈഭവും, അത്രയ്ക്ക് സ്പെഷ്യൽ ഒന്നുമല്ല'; രാജസ്ഥാനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസ് കോച്ച്

ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക; ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം

കേരളത്തിന് അബദ്ധം പറ്റരുത്, ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി; സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയത്: എം സ്വരാജ്